നിയമപരമായ മുന്നറിയിപ്പ്: ഇവിടെ എഴുതുന്നത് എൻറെ മാത്രം ചിന്തകളും അഭിപ്രായങ്ങളുമാണ്. ജീവിച്ചിരിക്കുന്നവരുമായോ മരിച്ചവരുമായോ എന്തെങ്കിലും സാദൃശ്യം തോന്നിയാൽ അത് തികച്ചും യാദൃശ്ചികം മാത്രം.
എന്റെ ജീവിതത്തിലെ പ്രണയത്തിന്റെയും പ്രണയ പരാജയത്തിന്റെയും തുറന്നെഴുത്ത്.
Stay tuned here....
നിൻറെ യൗവ്വനം നീയുടച്ചു കളയരുത്, വിവാഹമെന്ന സങ്കൽപ്പത്തെ മറന്നേക്കുക... മതി മറന്നാടുക, മരണം വരെ... എങ്ങനെയാണ് ഒരു പെൺകുട്ടിക്ക് കല്യാണം...