What is the meaning of of Trust in Love?
മായാനദി കണ്ടിറങ്ങുന്ന പലരും ചോദിക്കുന്ന ഒരു ചോദ്യമായിരിക്കും. പലരുടേയും ഹൃദയത്തിൽ പലപ്പോഴായി ആഴത്തിൽ മുറിവേൽപ്പിച്ചൊരു സത്യം.
വിശ്വാസം അതല്ലേ എല്ലാം എന്ന പരസ്യവാചകത്തിൽ പോലും ഇതേ ചോദ്യം തന്നെയാണ് നമ്മളോരോരുത്തരിലേക്കും തൊടുത്തു വിടുന്നത്.
ഗൂഗിളിൽ തിരയുമ്പോൾ ഇങ്ങനെ പറയുന്നു :
" Trusting someone means that you think they are reliable, you have confidence in them and you feel safe with them physically and emotionally. Trust is something that two people in a relationship can build together when they decide to trust each other."
Trust അല്ലെങ്കിൽ വിശ്വാസം എന്നതിനെ ആശ്രയിച്ചാണ് എല്ലാം നമുക്ക് ചുറ്റും കറങ്ങുന്നത്.
സ്നേഹവു, പ്രേമവും, തീരുമാനങ്ങളും, ആരാധനയും, ബന്ധങ്ങളും, സൗഹൃദങ്ങളും, എല്ലാം Trust അഥവാ വിശ്വാസം എന്ന ഒരൊറ്റ Point ൽ നിലനിൽക്കുന്നതാണ്. അഥവാ Trust എന്ന ചരടിലെ മുത്തു മണികകളാണ് മേൽപറഞ്ഞവയൊക്കെയും. എത്ര വലിയ ബന്ധമായാലും Trust നഷ്ടപ്പെട്ടാൽ തീർന്നു.
Sex is not a promise.
ഇന്ത്യയിൽ മാത്രമാണ് Sex ഒരു Marriage Promise (വിവാഹ വാഗ്ദാനം) ആയി തീരുന്നത്. ആ വാഗ്ദാനം ലംഘിക്കുമ്പോൾ ഉടൻ അത് ബലാത്സഗവും പീഡനവും ആയി രൂപാന്തരപ്പെടുന്നു.
ഒന്നുകിൽ ശരീരം പങ്കുവയ്ക്കുകയും അത് മതിവരുവോളം ആസ്വദിക്കുകയും ചെയ്യുക. അല്ലെങ്കിൽ ആ പണിക്ക് പോകാതിരിക്കുക. ഇവിടെയാണ് ആദ്യം സൂചിപ്പിച്ച Trust എന്ന വാക്കിന് കൂടുതൽ പ്രാധാന്യം കൈവരുന്നത്.
പലപ്പോഴും തോന്നിയിട്ടുണ്ട് എല്ലാം ആസ്വദിച്ചു കഴിയുമ്പോൾ പിന്നെ അത് വെറും പാഴ് വസ്തു ആയി മാറുന്നു.
Premarital sex
കല്യാണത്തിന് മുൻപ് അല്ലെങ്കിൽ കല്യാണമേ കഴിക്കാതെ സെക്സിൽ ഏർപ്പെടാം എന്ന ചിന്ത 1960കളിൽ പാശ്ചാത്യ രാജ്യങ്ങളിൽ നിന്നാണ് തുടങ്ങിയത്. ഇപ്പോൾ ഇന്ത്യയിൽ ബാഗ്ലൂർ, മുംബൈ , ചെന്നൈ, കൊച്ചി പോലുള്ള മെട്രോ സിറ്റികളിൽ Living together ഒപ്പം ശരീരമാവശ്യപ്പെടുമ്പോൾ അല്ലെങ്കിൽ ദാഹിക്കുമ്പോൾ പാനം ചെയ്യാനുള്ള ഒരു വസ്തു മാത്രമായി സെക്‌സ് മാറിയിരിക്കുന്നു. ജങ്ക് ഫുഡ്ഡ് വാങ്ങി താത്കാലിക വിശപ്പടക്കൽ പ്രക്രീയ പോലൊരു അഡ്ജസ്റ്റ്‌മെൻറ്.
സാദാചാരത്തിൻറെ കണ്ണിൽ നോക്കുന്നവന് എല്ലാം എല്ലാം തെറ്റായി തോന്നുമ്പോൾ തിരിച്ചു ചിന്തിക്കുന്നവരും കാണും.
ചിന്തിക്കുന്നവന് ദൃഷ്ടാന്തമുണ്ട്.

#sexisnotapromise #sex #life #promise #romance #premaritalrelationship #relationship
No comments:
Post a Comment