Saturday, 25 April 2015

കാത്തിരിപ്പ്

ഇത്തിരി തണലിനും ആളൊഴിഞ്ഞ ഇരിപ്പിടത്തിനും വേണ്ടി കണ്ണോടിച്ച്, മാസങ്ങൾക്കുമുമ്പെപ്പോഴോ ചെന്നിരുന്ന്- ഈ നഗരത്തിൽ നിന്ന് ഒരു വലിയ അനുഭവം സ്വന്തമാക്കിയ' ആ പാഴ്മരത്തണലിലെ തടി ബെഞ്ച്‌ തന്നെ ശരണം എന്ന് കരുതി അവിടേക്ക് നടന്നു.
കാറ്റും കോളും കെട്ടടങ്ങാതെ ഇവിടന്നു മടങ്ങാനാവില്ല. പക്ഷെ ഈ കാറ്റിനും കോളിനുമൊന്നും എന്റെ സ്വപ്നങ്ങളെ തകർക്കാൻ പറ്റില്ല.
ഞാൻ കാത്തിരിക്കും ഒരു നല്ല വസന്തത്തിനു വേണ്ടി, ഒരു നല്ല പ്രഭാതത്തിനു വേണ്ടി...

No comments:

Post a Comment

Featured post

പ്രണയം വികാരങ്ങൾക്ക് വഴിമാറുമ്പോൾ

നിൻറെ യൗവ്വനം നീയുടച്ചു കളയരുത്, വിവാഹമെന്ന സങ്കൽപ്പത്തെ മറന്നേക്കുക... മതി മറന്നാടുക, മരണം വരെ... എങ്ങനെയാണ് ഒരു പെൺകുട്ടിക്ക് കല്യാണം...