Saturday, 25 April 2015

വേനൽ മഴ


നല്ല കിടുക്കൻ വേനൽ മഴ.

ഇടിയും മിന്നലും കൂടി അകമ്പടിയായി വന്നപ്പോൾ അന്തരീക്ഷമൊന്ന് ഇളകി ...


പുറത്ത് വീടിന്റെ മട്ടുപ്പാവിൽ നിന്നും മരങ്ങളിൽ നിന്നുമൊക്കെ മഴവെള്ളം ഒലിച്ചിറങ്ങുന്നതിന്റെ നനുത്ത ശബ്ദത്തിനു കാതോർത്തങ്ങനെ കിടന്നു.....

No comments:

Post a Comment

Featured post

പ്രണയം വികാരങ്ങൾക്ക് വഴിമാറുമ്പോൾ

നിൻറെ യൗവ്വനം നീയുടച്ചു കളയരുത്, വിവാഹമെന്ന സങ്കൽപ്പത്തെ മറന്നേക്കുക... മതി മറന്നാടുക, മരണം വരെ... എങ്ങനെയാണ് ഒരു പെൺകുട്ടിക്ക് കല്യാണം...